ഇന്ത്യ vs ബംഗ്ലാദേശ് 2nd ടെസ്റ്റ് നാളെ
Test : ബംഗ്ലാദേശിന് എതിരായ ഇന്ത്യ ടെസ്‌റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കും. ഇനി അങ്ങോട്ട് കളിക്കുന്ന ടെസ്റ്റില്ല വിജയപരാജയം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫിനിലിസ്റ്റുകൾ തീരുമാനിക്കും.ഇന്ത്യ അടുത്ത 4 കളികൾ എകിലും വിജയിച്ചാൽ ഫൈനൽ ഉറപ്പികാം.ബംഗ്ലാദേശ് ഇന്ത്യക്ക് ഒരു വെല്ലുവിളി ആവില്ല.മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
നാളെയും രോഹിത് കളിക്കില്ല പരിക്ക് ഭേദം ആയില്ല . ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയിൽ കൈവിരലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. രണ്ടാം ടെസ്റ്റിലും kl rahul തന്നെ ആകും ഇന്ത്യ നയിക്കുക. ആദ്യ ടെസ്‌റ്റിലും kl rahul തന്നെ ഇന്ത്യയെ നയിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഒന്നാം ടെസ്‌റ്റിലെ വിജയ ടീം ആവും നാളെത്തെ ടെസ്റ്റിനും നിലനിർത്താൻ സാധ്യത. ആദ്യ ടെസ്‌റ്റിൽ 188 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിംഗ്‌സിൽ 90 റൺസും, രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറിയും നേടിയ പൂജാരയാണ് ഇന്ത്യയുടെ വിജയ ശിൽപി.ബൗലിംഗിൽ സിറാജ്, axer പട്ടേൽ കുൽദീപ് നന്നയി ബോൾ ചെയ്തു.
Comments
Post a Comment